കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു മലയാളചലച്ചിത്ര സംവിധായകനാണ് രാജസേനൻ. അതോടൊപ്പം തന്നെ താരം ഒരു മികച്ച നടൻ കൂടിയാണ്. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചി...